Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും.


ആൾ കേരള സ്കൂൾ ടീച്ചേർസ് യൂണിയൻ മലപ്പുറം ജില്ലാ സമ്മേളനം ഡിസംബർ 11, 12 തിയ്യതികളിൽ പൊന്നാനിയിൽ വെച്ച് നടക്കും.

സമ്മേളന നടത്തിപ്പിനായി ചേർന്ന സ്വാഗത സംഘ രൂപീകരണ യോഗം സംസ്ഥാന സെക്രട്ടറി എം വിനോദ് ഉദ്ഘാടനം ചെയ്തു. സി പി ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ അധ്യക്ഷത വഹിച്ചു. സി.പി.ഐ മലപ്പുറം ജില്ലാ കമ്മിറ്റിയംഗങ്ങളായ
പി.പി.ഹനീഫ, ഏ.കെ ജബ്ബാർ, ഏ.കെ.എസ്.ടി യു
ജില്ലാ വൈ. പ്രസിഡണ്ട് പി.ടി. സെയ്ഫുദീൻ, സംസ്ഥാന കൗൺസിലിംഗം കെ.എസ് രമേഷ് ചന്ദ്ര, ജില്ലാ ട്രഷറർ ശ്രീകാന്ത്.വി.കെ,ഡിറ്റോ ഡെന്നി .ടി, രമേഷ്.പി, ഡോ.നഹിൽ സി.എം, മുർഷിദ്, മാജിദ് എം,
.വി.പി. ഗംഗാധരൻ എന്നിവർ പ്രസംഗിച്ചു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/EhhhpvE8nk9EfKqeZpFykE
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments