SDPI വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റി Dr. P അലി മാഷിനെ ആദരിച്ചു
ദക്ഷിണ ഭാരത ഹിന്ദി പ്രചാരണ സഭയിൽ നിന്നും ഹിന്ദി സാഹിത്യത്തിൽ ഡോക്ടറേറ്റ് ലഭിച്ച Dr. P അലി മാഷിനെ SDPI വെളിയങ്കോട് പഞ്ചായത്ത് കമ്മറ്റി സ്നേഹോപഹാരം നൽകി ആദരിച്ചു.
ഡോക്ടർ പി. അലി മാഷിന്റെ കർമ്മപാതയിൽ ഇനിയും വലിയ വലിയ ഉയർച്ചയിൽ എത്തി ചേരട്ടെ എന്ന പ്രാത്ഥനയോട് കൂടി ആശംസകൾ നേർന്നു.
SDPI വെളിയങ്കോട് പഞ്ചായത്ത് പ്രസിഡന്റ് : ശിഹാബ്
സെക്രട്ടറി : അബ്ദു സമദ്
ട്രഷറർ : ഷാഹു പത്തുമുറി, സോഫി അയ്യോട്ടിച്ചിറ, ഹാരിസ് പഴഞ്ഞി, ഹഫീസ് എരമംഗലം എന്നിവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments