Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തെരുവ് നായ ശല്യം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KVVES എരമംഗലം യൂണിറ്റ് നിവേദനം നൽകി.



തെരുവ് നായ ശല്യം  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KVVES എരമംഗലം യൂണിറ്റ് നിവേദനം നൽകി.

വെളിയൻകോട് പഞ്ചായത്തിലെ എരമംഗലം, കാലത്തിൽപ്പടി ഭാഗങ്ങളിലും മറ്റും രൂക്ഷമായ തെരുവ് നായ ശല്യം ഉടൻ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് KVVES എരമംഗലം യൂണിറ്റ് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി.
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി എരമംഗലം യൂണിറ്റ് ഭാരവാഹികളായ ഫസൽ അലി, അഷ്റഫ് തുടങ്ങിയവരാണ് നിവേദനം നൽകിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments