Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വി.എസ് ജോയിക്ക് എരമംഗലത്ത് സ്വീകരണം നൽകി.


വി.എസ് ജോയിക്ക് എരമംഗലത്ത് സ്വീകരണം നൽകി.

മലപ്പുറം ജില്ലാ കോൺഗ്രസ്സ് കമ്മറ്റി അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട വി.എസ്. ജോയിക്ക് എരമംഗലത്ത് വൻ സ്വീകരണം. വെളിയംകോട് ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ കിളിയിൽ പ്ലാസയിൽ ഒരുക്കിയ സ്വീകരണ സമ്മേളത്തിൽ പൊന്നാനി മണ്ഡലത്തിലെ ഭൂരിഭാഗം പ്രമുഖ കോൺഗ്രസ്സ് പ്രവർത്തകരും പങ്കെടുത്തു.

സുരേഷ് താണിയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ അനന്തകൃഷ്ണൻ മാസ്റ്റർ അധ്യക്ഷനായി. കെ.പി.സി.പി. സെക്രട്ടറി പി.ടി. അജയ് മോഹൻ ചടങ്ങ് ഉൽഘാടനം ചെയ്തു. മലപ്പുറം ജില്ലയിൽ തന്റെ മറുപടി പ്രവർത്തനത്തിലൂടെ ആകുമെന്ന് സ്വീകരണത്തിന് നന്ദി പ്രസംഗത്തിലൂടെ വി.എസ് ജോയ് കൂട്ടിച്ചേർത്തു.

എ.എം. രോഹിത് , സിദ്ധിഖ് പന്താവൂർ, കല്ലാട്ടേൽ ഷംസു , അഹമ്മദ് മാസ്റ്റർ, പി.റംഷാദ് തുടങ്ങിയവർ ആശംസ അറിയിച്ച് പ്രസംഗിച്ചു.

പി.രാജാറാം നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments