Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആലപ്പുഴ ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള അ വശ്യസാധനങ്ങൾ പൊന്നാനി ഫയർ & റസ്ക്യൂ സിവിൽ ഡിഫൻസ് കൈമാറി


ആലപ്പുഴ ജില്ലയിലെ വിവിധ  ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള ആവശ്യസാധനങ്ങൾ പൊന്നാനി ഫയർ & റസ്ക്യൂ സിവിൽ ഡിഫൻസ് കൈമാറി

പൊന്നാനി: ആലപ്പുഴയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള  ആവശ്യസാധനങ്ങൾ പൊന്നാനി ഫയർ &റെസ്‌ക്യു സിവിൽ ഡിഫൻസ് എത്തിച്ചു..

പൊന്നാനി ഫയർ & റെസ്‌ക്യു ASTO രാധാകൃഷ്ണൻ , സീനിയർ ഫയർ & റെസ്‌ക്യു ഓഫിസറും സിവിൽ ഡിഫൻസ് പൊന്നാനി കോഡിനേറ്ററുമായ അയ്യൂബ്, സിവിൽ ഡിഫൻസ് മലപ്പുറം ജില്ലാ ഡിവിഷൻ വാർഡൻ അനൂപ് എന്നിവരുടെ അറിവോടെ പൊന്നാനി സിവിൽ ഡിഫൻസ് പോസ്റ്റ് വാർഡൻ ഷജിൽ ആലപ്പുഴ ദുരന്തനിവാരണ കണ്ട്രോൾ റൂമിൽ എത്തിച്ചു നൽകി..

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments