Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യുവകലാസാഹിതി പൊന്നാനി മേഖലാ കമ്മറ്റി രൂപീകരണം നടന്നു.


യുവകലാസാഹിതി പൊന്നാനി മേഖലാ കമ്മറ്റി രൂപീകരണം നടന്നു.

ഫാസിസത്തെ നേരിടാൻ കലാകാരൻമാർ മുന്നോട്ടു വരേണ്ടത് കാലത്തിന്റെ ആവശ്യകതയെന്ന് യോഗം ഉൽഘാടനം ചെയ്ത് അജിത് കൊളാടി പറഞ്ഞു.

സി.പി.ഐ പൊന്നാനി മണ്ഡലം സെക്രട്ടറി പി.രാജൻ മുഖ്യ അതിഥിയായി.

 ചടങ്ങിൽ പി.ഗംഗാധരൻ അധ്യക്ഷനായി.
പുതിയ കമ്മറ്റി രക്ഷാധികാരികളായി വിക്രമൻ നമ്പൂതിരി, രുദ്രൻ വാരിയത്ത് എന്നിവരെ തിരഞ്ഞെടുത്തു. യുവ കലാ സാഹിതി പൊന്നാനി മേഖലാ സെക്രട്ടറിയായി പ്രഗിലേഷ് , പ്രസിഡണ്ട് ആയി സലാം മലയം കുളത്തിനെയും യോഗം തിരഞ്ഞെടുത്തു.

സുബൈർ എ കെ., ഷമീറ , അബ്ദു , സജീഷ്. ബക്കർ മാറഞ്ചേരി, ഷാഫി തവയിൽ , ഫസലുറഹ്മാൻ ,ജാബിർ സിദ്ധിഖ്, ബഷീർ, എം സി.അഷ്റഫ്, ബാപ്പു, രാജൻ കുമ്പളത്ത്, മുരളി, വേണു തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

ഷാജഹാൻ അയിരൂർ നന്ദി അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments