Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അയിലക്കാട് അൽ സിറാജ് സെൻ്ററിൽ മീലാദു റസൂൽ പരിപാടികൾക്ക് പ്രൗഢമായ തുടക്കം



അയിലക്കാട് അൽ സിറാജ് സെൻ്ററിൽ മീലാദു റസൂൽ പരിപാടികൾക്ക് പ്രൗഢമായ തുടക്കം.

പ്രസിഡൻ്റ് ടി.പി മുഹമ്മദലി ഉസ്താദിൻ്റെ അദ്ധ്യക്ഷതയിൽ ജനറൽ സെക്രട്ടരി സിദ്ധീഖ് മൗലവി ഉദ്ഘാടനം ചെയ്തു

എ.പി ഷൗ ഖത്തലി സഖാഫി മുഖ്യ പ്രഭാഷണം നടത്തി എം.വി അബ്ദുൽ ഖാദർ സി.പി ബശീർ ഹാജി സൈതു മുഹമ്മദ് പൂക്കരത്തറ മൊയ്തീൻ ഹാജി ശുകപുരം കെ.വി ഹസൻ, ഹംസ മൗലവി. ഹൈദർ കോട്ടമുക്ക് കെ.വി ഇസ്മാഈൽ നാലകത്ത് റസാഖ് ഹാജി  എ.പി.കാദർ വി പി അബ്ദു റസാഖ് പ്രസംഗിച്ചു. പ്രാർത്ഥനക്കു സി.വി ജലീൽ അഹ്സനി കാമിൽ സഖാഫി നേതൃത്വം നല്കി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments