Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

റഫീഖ് പട്ടേരിയുടെ അഞ്ചാമത്തെ പുസ്തകം "ജല രതി " പ്രകാശനം ചെയ്തു


റഫീഖ് പട്ടേരിയുടെ അഞ്ചാമത്തെ പുസ്തകം  "ജല രതി " പ്രകാശനം ചെയ്തു


 പൊന്നാനി:ഇൻസൈറ്റ് പബ്ലിക്ക പുറത്തിറക്കുന്ന റഫീക്ക് പട്ടേരിയുടെ കഥാസമാഹാരമായ ജല രതി എന്ന കൃതിയുടെ പ്രകാശനം പ്രശസ്ത കവിയും ചലചിത്ര ഗാന രചയിതാവുമായ അൻവർ അലി പ്രൊഫസർ എം വി നാരായണന് നൽകി നിർവ്വഹിച്ചു.

ചടങ്ങിൽ ഡോക്ടർ രാജേഷ് കൃഷണൻ റഫീക്ക് പട്ടേരി ,  സുനിൽ അതളൂർ , ഇസ്മയിൽ കല്ലൂർ , ഷെമീർ
എന്നിവർ പങ്കെടുത്തു.
    ദൃശ്യഭാഷയുടെ വിശാലമായ ഒരു തലം ഓരോ കഥകളിലും പ്രകടമാണെന്നു അൻവർ അലിയും വി എം നാരായണനും അഭിപ്രായപ്പെട്ടു.പ്രമുഖ പുസ്തകശാലകളിലും ഓൺലൈൻ സ്റേറാറുകളിലും പുസ്തകം ലഭ്യമാണ്. റഫീക്ക് പട്ടേരിയുടെ അഞ്ചാമത്തെ പുസ്തകമാണ് ജലരതി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments