പാർട്ടി കൈക്കൊള്ളുന്ന ഏത് തീരുമാനവും അംഗീകരിച്ച് മുന്നോട്ട് പോകും: ടി.എം. സിദ്ധിഖ്
മലപ്പുറം ജില്ലയിലെ തിരഞ്ഞെടുപ്പാനന്തര നടപടി എന്ന പേരിൽ ദൃശ്യ മാധ്യമങ്ങളിലും പത്ര മാധ്യമങ്ങളിലും വന്ന വാർത്തയെ അടിസ്ഥാനമാക്കി പൊതുവിലും പ്രത്യേകിച്ച് പൊന്നാനിയിലും ഉണ്ടായ ചർച്ചകളും പ്രതികരണങ്ങളും ദൗർഭാഗ്യകരമാണ്. ഒരു പാർട്ടി അംഗമെന്ന നിലയിൽ മാർക്സിസ്റ്റ്-ലെനിനിസ്റ്റ് സംഘടന രീതി അനുസരിച്ച് പ്രവർത്തിക്കുന്ന പാർട്ടിയിൽ ഉൾപാർട്ടി അവകാശം പോലെത്തന്നെയാണ് ജനാധിപത്യ കേന്ദ്രീകരണ തത്വവും. അതുകൊണ്ട് തന്നെ പാർട്ടി എടുക്കുന്ന ഏത് തീരുമാനവും അംഗീകരിച്ച് പോവാൻ പാർട്ടി അംഗമായിരിക്കുന്നിടത്തോളം കാലം ഞാൻ ബാധ്യസ്ഥനാണെന്നും
ടിഎം സിദ്ധീഖ് പത്ര സമ്മേളനത്തിൽ അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments