Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്പെക്ട്രം സ്കൂളിൽ ഉച്ച ഭക്ഷണ കിറ്റ് വിതരണോൽഘാടനം നടന്നു.



സ്പെക്ട്രം സ്കൂളിൽ ഉച്ച ഭക്ഷണ കിറ്റ് വിതരണോൽഘാടനം നടന്നു.

പൊതു വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച ഭക്ഷ്യ കിറ്റ് വിതരണം ഉദ്ഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ :ഇ.സിന്ധു നിർവ്വഹിച്ചു.

  ആയിഷ ടീച്ചർ സ്വാഗതം പറഞ്ഞ ചടങ്ങിൽ
വൈസ് പ്രസിഡന്റ് സൗദാമിനി അധ്യക്ഷയായി.
ഡിവിഷൻ മെമ്പർ നൂറുദ്ധീൻ പോഴത്ത് മുഖ്യ അതിഥിയായി .

അധ്യാപകരും രക്ഷിതാക്കളും ചടങ്ങിൽ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments