ഉന്നത വിജയിക്ക് പെരുമ്പടപ്പ് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റയുടെ അനുമോദനം
BDS ഉന്നത മാർക്കോടെ പഠനം പൂർത്തിയാക്കി പെരുമ്പടപ്പിന്റെ അഭിമാനം ആയ കുഴപ്പുള്ളി സ്വദേശി ഫാത്തിമ ഹുദയെയും അവരുടെ മാതാപിതാക്കളെയും പെരുമ്പടപ്പ് പത്താം വാർഡ് കോൺഗ്രസ് കമ്മിറ്റയുടെ നേതൃത്വത്തിൽ അനുമോദിച്ചു.
പത്താം വാർഡ് മെമ്പർ അഷ്‌റഫ്, ജലീൽ സി എ, എം എ ദിൻഷാദ്, ഷംസു, ഷഫീഖ് ചന്ദനത് എന്നിവർ ചേർന്നു ആദരിച്ചു..
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments