ജില്ലാ യുഡിഎഫ് കൺവീനർ ആയി തിരഞ്ഞെടുക്കപ്പെട്ട അഷ്റഫ് കോക്കൂരിന് മാറഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ സ്നേഹോപഹാരം മണ്ഡലം ട്രഷറർ പി പി ഉമ്മർ സാഹിബ് നൽകി ആദരിച്ചു.
ചടങ്ങിൽ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് അഹ്മദ് ബാഫഖി തങ്ങൾ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് ഐ പി അബ്ദുല്ല, ടി കെ അബ്ദുൽ റഷീദ്, യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ സി ശിഹാബ്, യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് കെ എ ബക്കർ, എസ ടി യു മണ്ഡലം പ്രസിഡണ്ട് ടി കെ അബ്ദുൽ ഗഫൂർ, പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഗനി, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡണ്ട് റാഫി പത്തായി, കെ വി റഫീഖ്, എം കെ ബാപ്പുട്ടി, എൻ പോക്കർ, പി സി അബ്ദുല്ല, റസാഖ് നാലകത്ത്, കെ നൗഷാദ്, സലാം പത്തായി, അഷ്റഫ് ടി കെ, ഹനീഫ ഹാജി, ഷുക്കൂർ പരിചികം, സി ഇബ്രാഹിംകുട്ടി, എന്നിവർ സംബന്ധിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk
0 Comments