Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അ​ക്കി​ത്തം സ്മൃ​തി പൊ​ന്നാ​നി ക​ള​രി ഗവർണ്ണർ ഉ​ദ്ഘാ​ട​നം ചെ​യ്തു.


അ​ക്കി​ത്തം സ്മൃ​തി പൊ​ന്നാ​നി ക​ള​രി ഗവർണ്ണർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ഹാ​ക​വി അ​ക്കി​ത്തം വാ​ര്‍​ഷി​ക​ത്തിെന്‍റ ഭാ​ഗ​മാ​യി നി​ള വി​ചാ​ര​വേ​ദി എ​ട​പ്പാ​ള്‍ വ​ള്ള​ത്തോ​ള്‍ വി​ദ്യാ​പീ​ഠം ഹാ​ളി​ല്‍ ന​ട​ന്ന അ​ക്കി​ത്തം സ്മൃ​തി പൊ​ന്നാ​നി ക​ള​രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ആ​ധ്യാ​ത്മി​ക​ത​യു​ടെ​യും ക​രു​ണ​യു​ടെ​യും ത​ണ​ല്‍ ന​ല്‍​കി​യ നി​ള​യോ​ര​ത്തെ മ​ഹാ​ക​വി​യു​ടെ എ​ഴു​ത്തു​ക​ള്‍ കാ​ലാ​തീ​ത​മാ​ണ്. ത​ല​മു​റ​ക്ക്​ പ്ര​ചോ​ദ​ന​മാ​യ മാ​സ്മ​രി​ക​ത​മേ​റി​യ ക​വി​ത​ക​ള്‍ എ​ത്ര മ​നോ​ഹ​ര​വും അ​ത്ഭു​ത​ക​ര​വു​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ള്ള​ത്തോ​ള്‍ വി​ദ്യാ​പീ​ഠം സെ​ക്ര​ട്ട​റി ചാ​ത്ത​നാ​ത്ത് അ​ച്യു​ത​നു​ണ്ണി അ​ധ്യ​ക്ഷ​നാ​യി.

പ്ര​ജ്ഞാ പ്ര​വാ​ഹ് ദേ​ശീ​യ ഓ​ര്‍​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജെ. ​ന​ന്ദ​കു​മാ​ര്‍ അ​ക്കി​ത്തം അ​നു​സ്മ​ര​ണം ന​ട​ത്തി. അ​ക്കി​ത്തം ര​ചി​ച്ച ര​ണ്ട് പു​സ്ത​ക​ങ്ങ​ളു​ടെ ഹി​ന്ദി വി​വ​ര്‍​ത്ത​നം പ്ര​കാ​ശ​നം ചെ​യ്തു. ക​വി അ​ഡ്വ. പി.​ടി. ന​രേ​ന്ദ്ര​മേ​നോ​ന്‍, വി. ​മു​ര​ളി എ​ന്നി​വ​ര്‍ പു​സ്ത​ക​ങ്ങ​ള്‍ ഏ​റ്റു​വാ​ങ്ങി. ര​ച​യി​താ​ക്ക​ളാ​യ ഡോ. ​കെ.​ജി. പ്ര​ഭാ​ക​ര​ന്‍, ഡോ. ​ആ​ര്‍​സ്സു എ​ന്നി​വ​രെ ഗ​വ​ര്‍​ണ​ര്‍ ആ​ദ​രി​ച്ചു. പി.​എ​ന്‍. വ​ര​ദ അ​ക്കി​ത്തം ക​വി​ത​യാ​യ സ​ത്യ​പൂ​ജ ആ​ല​പി​ച്ചു. ഹി​ന്ദി പ്ര​സാ​ധ​ക​രാ​യ രാ​ജ് ക​മ​ല്‍, പ്ര​കാ​ശി മാ​നേ​ജി​ങ്ങ് ഡ​യ​റ​ക്ട​ര്‍ അ​ശോ​ക് മ​ഹേ​ശ്വ​രി​യെ ആ​ദ​രി​ച്ചു. ക​ല​ക്ട​ര്‍ വി.​ആ​ര്‍. പ്രേം​കു​മാ​ര്‍, ക​വി​യു​ടെ മ​ക​ള്‍ ഇ​ന്ദി​ര, ത​പ​സൃ ക​ലാ​വേ​ദി സെ​ക്ര​ട്ട​റി അ​നൂ​പ് കു​ന്ന​ത്ത്, അ​ഡ്വ. പ്ര​ഭാ​ശ​ങ്ക​ര്‍, വി​പി​ന്‍ കു​ടി​യേ​ട​ത്ത്, മാ​യ അ​ഷ്​​ട​മൂ​ര്‍​ത്തി, കൃ​ഷ്ണ​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments