അഖിലേന്ത്യ ജനാധിപത്യം മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെൺ ജ്വാല സംഘടിപ്പിച്ചു.
മനുഷ്യനാവുക,വെളിച്ചമാവുക,അന്ധവിശ്വാസം,അനാചാരം ലഹരി ഉപഭോഗം,സ്ത്രീധനം,സ്ത്രീപീഡനം
സാമൂഹിക തിൻമകൾക്കെതിരെ എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ എരമംഗലം വില്ലേജ് കമ്മിറ്റി പെൺ ജ്വാല സംഘടിപ്പിച്ചത് . എരമംഗലം മാട്ടേരി പ്ലാസയിൽ നടന്ന പരിപാടി പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.ഇ സിന്ധു ഉദ്ഘാടനം ചെയ്തു.
AID WA വില്ലേജ് കമ്മിറ്റി പ്രസിഡൻ്റ് സുമി അജയൻ അധ്യക്ഷത വഹിച്ചു.അഡ്വ. ബീനമോൾ സി പി മുഖ്യ പ്രഭാഷണം നടത്തി,AID WA പൊന്നാനി ഏരിയ സെക്രട്ടറി പി ഇന്ദിര, ബ്ലോക്ക് വികസന സ്റ്റാൻ്റിങ്ങ് കമിറ്റി ചെയർപേഴ്സ്ൺ, റംഷീന AIDWA ജില്ലാ കമ്മിറ്റി അംഗം പുഷ്പ കൈപ്പട എന്നിവർ ആശംസ അർപ്പിച്ചു.AIDWA എരമംഗലം വില്ലേജ് കമ്മിറ്റി സെക്രട്ടറി സിനി എം സ്വാഗതവും പ്രിയ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments