മാറഞ്ചേരി ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുദ്ധി വിദ്യാലയ ശുചീകരണ യജ്ഞത്തിന് തുടക്കമായി.
മാറഞ്ചേരി ഗവ: ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിന്റെ ഉൽഘാടനം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഇ സിന്ധു നിർവ്വഹിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.കെ. സുബൈർ അധ്യക്ഷനായി. മാറഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് ഷമീറ ഇളയോടത്ത് മുഖ്യ അതിഥിയായി. ആരോഗ്യ സ്റ്റന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ ബൽക്കീസ്, മറ്റ് ജനപ്രതിനിധികൾ അധ്യാപകർ, രക്ഷിതാക്കൾ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, തൊഴിലുറപ്പ് പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ബാബുരാജ് നന്ദി അറിയിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments