Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്നേഹ സ്വയം സഹായ സംരഭം പി. നന്ദകുമാർ എം.എൽ.എ. ഉൽഘാടനം ചെയ്തു






പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2020-21 പ്രകാരം വനിതാ തൊഴിൽ സംരംഭ വികാസ ത്തിന്റെ ഭാഗമായി സ്നേഹ സ്വയം സഹായ സംഭരണത്തിന് അനുവദിച്ച ബാഗ് തുണി സഞ്ചി നിർമ്മാണ യൂണിറ്റിന്റെയും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലൂടെ നിർമ്മിച്ച കെട്ടിടത്തിന്റെയും വർക്ക് ഷെഡ്) ഉദ്ഘാടനം 2021 ഒക്ടോബർ
23 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് ബഹു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സിന്ധുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പൊന്നാനി എംഎൽഎ ശ്രീ. പി. നന്ദകുമാർ ഉൽഘാടനം നിർവഹിച്ചു. പെരുമ്പടപ്പ് പഞ്ചായത്ത്  പ്രസിഡണ്ട് ബിനിഷ മുസ്ഥഫ, ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ എന്നിവർ മുഖ്യ അതിഥികളായി.

ശ്രീമതി. സൗദാമിനി
(വൈസ് പ്രസിഡന്റ്, പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത്),

ശ്രീ. പി.ജി. വിജയകുമാർ (JPC MNREGS)

 ശ്രീമതി. ദേവകി N.K.

(ADC പെർഫോമൻസ് ഓഡിറ്റ്)

 ശ്രീ. നിസാർ

(വൈസ് പ്രസിഡന്റ്, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്)

: കുമാരി. എ.എച്ച്. റംഷീന (വികസന സാൻഡിങ് കമ്മിറ്റി

ചെയർപേഴ്സൺ, പെരുമ്പടപ്പ് ബോക്ക്)

- ശ്രീമതി. സൗദ അബ്ദുള്ള (സാൻഡിങ് കമ്മിറി ചെയർപേഴ്സൺ പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്)

- ശ്രീ. പി. റംഷാദ്

(മെമ്പർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത്

: . സക്കറിയ പി.കെ.

(നമ്പർ, പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

: ശ്രീ. പി.എം. ആണ്ണി തങ്ങൾ (ആസൂത്രണ സമിതി

: ശ്രീ. സുനിൽ എം. ആസൂത്രണ സമിതി വൈസ് ചെയർമാൻ പെരുമ്പടപ്ഗ്രാമപഞ്ചായത്ത്)

സെക്രട്ടറി, പെരുമ്പടപ്പ് ബോക്ക് പഞ്ചായത്ത്

: ശ്രീ. വി. ജയരാജ്

സെക്രട്ടറി പെരുമ്പടപ്പ് ഗ്രാമപഞ്ചായത്ത്

: ശ്രീമതി. ഗീത കാക്കരാട്ട് തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments