പൊന്നാനിയിൽ കർമ്മ നിരതനായി ടി.എം.സിദ്ധിഖ് നിറ സാന്നിദ്ധ്യം
പൊന്നാനിയിൽ കടലിൽ കാണാതായ മൽസ്യ തൊഴിലാളികളെ കാണാതായ നിമിഷം മുതൽ തിരച്ചിൽ സമയത്തും അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാനും രക്ഷാപ്രവർത്തനങ്ങളുടെ പുരോഗതി അറിയാനും പകലും രാത്രിയുമായി അവർക്കൊപ്പം ടി.എം. സിദ്ധിഖ് ഉണ്ടായിരുന്നു. ഇന്ന് ലഭിച്ച ഒരാളുടെ മൃതദേഹം പോസ്റ്റ്മോർട്ട് ചെയ്യുന്ന ആശുപത്രി പരിസരത്തും അവരുടെ വീടുകളിലും സാന്ത്വനമായി ടി.എം സിദ്ധിഖും അദ്ദേഹത്തിന്റെ വിശ്വസ്തരുടെയും സാന്നിദ്ധ്യം നിറഞ്ഞു നിന്നു .
പൊന്നാനിയിലെ ജനകീയനായ നേതാവിന്റെ മുഖത്ത് തരം താഴ്ത്തലോ , നടപടിയോ, വാർത്തകളോ ഒന്നും അലയടിചിരുന്നില്ല , മറിച് നാട്ടിലെ ഒരു പൊതു വിഷയത്തിൽ തന്റെ നിസ്വാർത്ഥ സേവനം കടമയാക്കി മുന്നിൽ നിന്നു പ്രവർത്തിക്കുന്നു.
ഇമ്പിചിബാവക്ക് ശേഷം പൊന്നാനി കണ്ട ജനകീയ നേതാവാണ് ടി.എം. സിദ്ധിഖ് അടി വരയിട്ട് തെളിയിക്കുന്ന പ്രവർത്തനങ്ങൾ തന്നെയാണ് ചികിൽസ തുടരുന്ന വിശ്രമവേളയിലും അദ്ദേഹം കാഴ്ച വെക്കുന്നത്.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments