Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

തുടർച്ചയായി ഏഴു വർഷം; സി.പി.എം. എരമംഗലം മേഖലാ സെക്രട്ടറിയായി വീണ്ടും സുനിൽ കാരാട്ടേൽ


തുടർച്ചയായി ഏഴു വർഷം; സി.പി.എം. എരമംഗലം മേഖലാ സെക്രട്ടറിയായി വീണ്ടും സുനിൽ കാരാട്ടേൽ

ഇനിയും മൂന്ന് വർഷം കൂടി പാർട്ടിയെ നയിക്കാൻ എരമംഗലത്ത് നടന്ന പാർട്ടി സമ്മേളനത്തിൽ ഐക്യകണ്ഠേന  നിയോഗിക്കപ്പെട്ടത് വെളിയംകോട് പഴഞ്ഞി സ്വദേശി സുനിൽ കാരാട്ടേൽ തന്നെ.

സഖാവ് കുട്ടികൃഷ്ണൻ നഗറിൽ നടന്ന മേഖലാ സമ്മേളനം പി. ജ്യോതിഭാസ് ഉൽഘാടനം ചെയ്തു.

പി. അജയൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ അഡ്വ: സുഭാഷ് കുമാർ അധ്യക്ഷനായി. വെളിയംകോട് പഞ്ചായത്തിലെ പൊതു ശ്മശാനത്തിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്ന് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചു.

ഖലീമുദ്ധീൻ , സുരേഷ് കാക്കനാത്ത് ഉൾപ്പെടെ സി.പി.ഐ എം പൊന്നാനി മണ്ഡലം നേതാക്കൾ പങ്കെടുത്തു സംസാരിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments