Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആശാ ലീഡർക്ക് അനുമോദനം


വെളിയംകോട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ആശാ ലീഡർക്ക് അനുമോദനം

കോവിഡ് വലിയ തോതിൽ പിടിമുറുക്കിയ കാലയളവിലെ സേവനം വിലയിരുത്തിയാണ് ആശാ ലീഡർ പ്രമീളയെ ആരോഗ്യ വകുപ്പ് അനുമോദിച്ചത്. മെഡിക്കൽ ഓഫീസർ ഷാരിജ ഉപഹാരം കൈമാറി.

ഹെൽത്ത് ഇൻസ്പക്ടർമാരായ ജോയ് ജോൺ , സന്തോഷ്, നിലവിലെ ആശാ ലീഡർ സീന തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Post a Comment

0 Comments