ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് മാറഞ്ചേരി യൂണിറ്റിന്റെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.
പ്രസിഡണ്ടായി സുബൈർ എരമംഗലത്തിനെ യോഗം തിരഞ്ഞെടുത്തു. ആസാദ് അയിരൂർ വൈസ് പ്രസിഡണ്ട് ,
സുൽഫി സെക്രട്ടറി, മുഫീദ് ട്രഷറർ , ജോയിന്റ് സെക്രട്ടറിമാരായി ആഷിഖ് , ബാദുഷ എന്നിവരേയും യോഗം തിരഞ്ഞെടുത്തു.
മറഞ്ചേരിയിൽ നടന്ന AKPA 37 ആമത് യൂണിറ്റ് സമ്മേളനത്തിൽ ധർമ്മൻ സെഞ്ച്വറി, ഖാലിദ് കവിത,
അഷറഫ് ലൈവ്, സവാദ് വെളിയംകോട്, ബഷീർ മാറഞ്ചേരി, എന്നിവർ പങ്കെടുത്ത് സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments