പുഴക്കരയിലും ശ്രീരാമ ക്ഷേത്രത്തിലും വിദ്യാരംഭം നടന്നു.
ഒൻപത് ദിവസത്തെ നവരാത്രി വിളക്കും പുഴക്കര ക്ഷേത്രത്തിൽ വിശേഷാൽ പൂജകളും ഇന്ന് വിദ്യാരംഭവും നടന്നു. നിരവധി രക്ഷിതാക്കാൾ എത്തി കുട്ടികൾക്ക് ഹരിശ്രീ കുറിച്ചു. ക്ഷേത്രം മേൽശാന്തി ദേവേന്ദ്ര ശർമ്മ യുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ.
കോതമുക്ക് ശ്രീരാമസ്വാമി ക്ഷേത്രത്തിലും വാഹനപൂജ,പുസ്ത പൂജ, വിദ്യാരംഭം എന്നിവ ക്ഷേത്രം മേൽശാന്തിയുടെ നേതൃത്വത്തിൽ നടന്നു. നിരവധി ഭക്തരാണ് ക്ഷേത്രസന്നിധിയിൽ ഇന്ന് എത്തിയത്. പ്രസാദ വിതരണവും നടന്നു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments