സി.പി.ഐ. പൊന്നാനി മണ്ഡലം നേതൃയോഗം എരമംഗലത്ത് വെച്ച് നടന്നു.
നിരവധി പ്രവർത്തകർ പങ്കെടുത്ത് എരമംഗലത്ത് നടന്ന ജനറൽ ബോഡി യോഗത്തിൽ ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ്, ജില്ലാ അസി: സെക്രട്ടറി അജിത് കൊളാടി , മണ്ഡലം സെക്രട്ടറി പി.രാജൻ, പി.പി. ഹനീഫ, ടി. സുബൈദ, ടി. അബ്ദു , വി ഹംസ്സ, കെ.കെ.ബാബു, ടി.കെ ഫസലുറഹ്മാൻ , ഷാഫി തവയിൽ , ഷിഹാബ് തുടങ്ങിയ സഖാക്കൾ പങ്കെടുത്തു സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments