വെളിയങ്കോട് ഗ്രാമ പഞ്ചായത്ത്
സ്പെഷൽ കെയർ സെന്റർ ആരംഭിച്ചു .
ഭിന്നശേഷി വിദ്യാർത്ഥികളെ ചേർത്ത് പിടിച്ചു കൊണ്ട് വെളിയ കോട് പഞ്ചായത്ത് സമഗ്ര ശിക്ഷാ കേരളയുടെ നേത്യത്വത്തിൽ, ജി. എൽ . പി ന്യൂ ( താവളകുളം ) സ്കൂളിൽ ആരംഭിച്ച സ്പെഷൽ കെയർ സെന്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു . ബി. പി. സി. ഡോ. ഹരിയാനന്ദകുമാർ അധ്യക്ഷത വഹിച്ചു .
വൈസ് പ്രസിഡന്റ് , ഫൗസിയ വടക്കേപ്പുറത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സെയ്ദ് പുഴക്കര . എ .ഇ .ഒ ഷോജ .T.S, വാർഡ് മെമ്പർ സുമിത രതീഷ് , എസ് . എം. സി . ചെയർമാൻ വേലായുധൻ , ട്രെയ്നർ , ഹേമ ടീച്ചർ , റിസോഴ്സ് പേഴ്സൺ അനു ടീച്ചർ , PTA പ്രസിഡണ്ട് ബഷീർ, കെ . കെ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments