ഗുരുവായൂർ നിയോജകമണ്ഡലത്തിൽ നിന്നും തൃശൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് KSRTC ബസ് സർവീസ് ആരംഭിച്ചു.
അണ്ടത്തോട് വെച്ച് എൻ.കെ.അക്ബർ
എം.എൽ.എ.
ബസ് ഫ്ലാഗ് ഓഫ് ചെയ്തു.
മണ്ഡലത്തിലെ തീരദേശ ജനതയുടെ ഏറെ കാലത്തെ ആവശ്യമായിരുന്നു മെഡിക്കൽ കോളേജിലേക്ക് ബസ് സർവീസ്.
രാവിലെ 6:45 ന് പൊന്നാനി സ്റ്റാൻൻ്റിൽ നിന്നും സ്റ്റാർട്ട് ചെയ്ത് ദേശീയപാതയിലൂടെ ചാവക്കാട് -കുന്നംകുളം-കേച്ചേരി വഴി മുണ്ടുർ
വഴി മെഡിക്കൽ കോളേജിലെത്തും. തിരിച്ച് തൃശൂർ മെഡിക്കൽ കോളേജിൽ നിന്നും 1:50 ന് പുറപ്പെടുന്ന ബസ് മുണ്ടുർ -കേച്ചേരി-കുന്നംകുളം വഴി ചാവക്കാട് -പൊന്നാനിയിലേക്ക് എത്തുന്നതാണ്.
(ബസ് അണ്ടത്തോട് എത്തുന്ന സമയം കാലത്ത് 7 മണി)
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments