കേരള ഇലക്ട്രിക്കൽ വയർമാൻ & സൂപ്പർ വൈസേഴ്സ് അസോസിയേഷൻ എരമംഗലം യൂണിറ്റ് സമ്മേളനം പെരുമ്പടപ്പ് പുത്തൻപള്ളി പവർ ഇലക്ട്രിക്കൽ ബിൽഡിംഗിൽ വെച്ച് നടന്നു.
യൂണിറ്റ് പ്രസിഡന്റ് രാംകുമാർ കൊഴമ്പറത്തിന്റ ആദ്യക്ഷതയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം A.K. സത്യനാഥൻ സമ്മേളനം ഉൽഘടനം ചെയ്തു.
യൂണിറ്റ് സെക്രട്ടറി എം. കെ. നൗഷാദ് സ്വാഗതം ആശംസിച്ചു, ജില്ല പ്രസിഡന്റ് T. ഷിനോജ് മുഖ്യപ്രഭാഷണവും ജില്ല സെക്രട്ടറി കെ. സുനിൽദാസ് സംഘടന റിപ്പോർറ്റിംങ്ങും അവതരിപ്പിച്ചു,
കെ. റൗഫ് ക്ഷേമഫണ്ട് വിശദീകരണം നടത്തി. വിവിധ കമ്പനികളുടെ ഡോമോസ്ട്രഷൺ നടന്നു.
കെ. പ്രകാശൻ, C.മുഹമ്മദ് മുസ്തഫ എന്നിവർ സംസാരിച്ചു.
C.P റഷീദ് നന്ദി രേഖപ്പെടുത്തി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments