Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സംഗമവും,പന്തം കൊളുത്തിപ്രകടനവുംനടത്തി.



യൂത്ത് കോൺഗ്രസ്സ് പ്രതിഷേധ സംഗമവും,പന്തം കൊളുത്തിപ്രകടനവുംനടത്തി.

ലംഖിപൂരിൽ കർഷകരെ വാഹനം കയറ്റി കൊന്നതിൽ പ്രതിക്ഷേധിച്ചും കർഷക സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, അന്നം തരുന്നവന്റെ  ജനാധിപത്യ പ്രധിഷേധം ഭയന്ന് അവരെ ഉന്മുലനം ചെയ്യാൻ ശ്രമിക്കുന്ന ബിജെപിയുടെ ഫാസിസ്റ്റു നയങ്ങൾക്കെതിരെ പ്രതിഷേധിച്ച പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത്കോൺഗ്രസ്‌ പൊന്നാനി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമ്പടപ്പ് ടൗണിൽ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ സംഗമവും നടത്തി.

 പ്രതിക്ഷേധ സംഗമം പൊന്നാനി നിയോജക മണ്ഡലം പ്രസിഡൻ്റ് വിനു എരമംഗലം അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ്സ് സംസ്ഥാന ജനറൽ സെക്രട്ടറി ഇ പി രാജീവ് ഉദ്ഘടനം ചെയ്തു. പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജലീൽ കുന്നനയിൽ കോൺഗ്രസ് കോൺഗ്രസ് വെളിയൻകോഡ് ബ്ലോക്ക് സെക്രട്ടറി മരക്കാർ മുഹമ്മദ് എന്നിവർ പ്രസംഗിച്ചു . 

കോൺഗ്രസ് പൊന്നാനി നിയോജകമണ്ഡലം ജനറൽ സെക്രട്ടറി മാരായ  ,ഫാരിസ് നന്നമുക് ,സിനാൻ കോടത്തൂർ ദിൽഷാദ് പെരുമ്പടപ്പ് 'സജി മാക്കാലി 'ഷഫീക് വെളിയൻകോഡ് 'ജയറാം മാറാത്ത്‌ ,ജയപ്രസാദ് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് മാരായ ജയദേവ് കോടത്തൂർ ഷിബു കളത്തിൽ പറമ്പിൽ 'ശ്യാം പ്രസാദ് പറ യിരിക്കൽ 'നിധിൻ ഭാസ്കരൻ എന്നിവർ സമരത്തിന് നേതൃത്വം നൽകി 'യൂത്ത് കോൺഗ്രസ്സ് നിയോജകമണ്ഡലം ജനറൽ സെക്രട്ടറി ജംഷീർ പാലപ്പെട്ടി  സ്വാഗതവും.യൂത്ത് കോൺഗ്രസ് പൊന്നാനി മണ്ഡലം പ്രസിഡന്റ് ദർവേഷ് നന്ദിയും പറഞ്ഞു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments