യൂണിവേഴ്സൽ റെക്കോഡ് ബുക്കിൽ ഇടം നേടി റിയൽ മീഡിയ
പ്രാദേശിക വാർത്തകളും കാരുണ്യവും എന്ന വിഭാഗത്തിൽ ഗ്ലോബൽ അവാർഡിനാണ് റിയൽ മീഡിയ അർഹരായത്.
റിയൽ മീഡിയ നൽകിയ
"റഷിദലിയുടെ കരൾ മാറ്റി വെക്കുന്നതിനായി അയ്യപ്പൻ വിളക്ക് മാറ്റി വെച്ചു ഫണ്ട് നൽകി "
എന്ന വാർത്തയാണ് ഇത്തരം ഒരു പുരസ്കാരത്തിന് അടിസ്ഥാനമായത്. കോവിഡ് പശ്ചാത്തലത്തെ തുടർന്ന് നീട്ടി വെച്ച ചടങ്ങ് പാലക്കാട് വെച്ച് നടക്കുന്ന സാഹചര്യത്തിൽ URF റെക്കോഡ് ബുക്ക് അധികൃതർ ബന്ധപ്പെടുകയായിരുന്നു.
തുടർന്ന് പാലക്കാട് ലീഡ്സ് കോളേജിൽ നടന്ന ചടങ്ങിൽ URF ഇന്റർനാഷണൽ ജൂറി ചീഫ് എഡിറ്റർ സുനിൽ ജോസഫ് സർട്ടിഫിക്കറ്റും ഫലകവും കൈമാറി.
ഷുഹൈബ്, പ്രഗിലേഷ് ശോഭ എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റുവാങ്ങി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments