Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളുടേയും പ്രധാന അധ്യാപകരുടെ യോഗം ചേർന്നു


നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി നന്നമുക്ക് ഗ്രാമ പഞ്ചായത്തിലെ എല്ലാ സ്കൂളുകളുടേയും പ്രധാന അധ്യാപകരുടെ യോഗം ചേർന്നു.

 കുട്ടികളുടെ സുരക്ഷയും തുറക്കുന്നതുമായി ബന്ധപ്പെട്ടിട്ടുള്ള രക്ഷിതാക്കളുടെയും ടീച്ചർമാരുടെയും ആശങ്കകളും മറ്റും ചർച്ച ചെയ്യുന്നതിനും ഫലപ്രദമായ തീരുമാനങ്ങളിലെത്തുന്നതിനും വേണ്ടിയാണ് ഇത് സംഘടിപ്പിച്ചത്.
സ്കൂൾ തുറക്കുന്ന സമയം കുട്ടികൾക്ക് സുരക്ഷിതത്വത്തോടുകൂടി സ്കൂളിലേക്ക് പ്രവേശിക്കുന്നതിനുമായിട്ടുള്ള ചർച്ചകൾ നടക്കുകയുണ്ടായി.

നന്നംമുക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് മിസി രിയാ സൈഫുദ്ദീന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡണ്ട് പഞ്ചായത്ത് സെക്രട്ടറി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി, വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മറ്റു മെമ്പർമാരും എല്ലാ സ്കൂളുകളിലെയും പ്രധാന അധ്യാപകരും പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments