ഭ്രാന്തിയുടെ ജല്പനങ്ങൾ കവിതാ സമാഹാരം പ്രകാശനം ചെയ്തു
മാറഞ്ചേരി:
പരിച്ചകം എ.എം.എൽ പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും പെരുമ്പിലാവ് അൻസാർ ഹോസ്പിറ്റലിൽ നിലവിൽ ലാബ് ടെക്നീഷ്യയുമായ സഹീറ സൈദിൻ്റെ "ഭ്രാന്തിയുടെ ജല്പനങ്ങൾ " എന്ന കവിതാ സമാഹാരം കവിയും സാഹിത്യകാരനുമായ രുദ്രൻ വാരിയത്ത് പ്രകാശനം ചെയ്തു.
മാറഞ്ചേരി ഗ്രാമപഞ്ചായത്തംഗം കെ. മെഹറലി അധ്യക്ഷത വഹിച്ചു.പ്രധാനധ്യാപകൻ ശ്രീകാന്ത് വി.കെ. സ്വാഗതം പറഞ്ഞു.
എ. മുഹമ്മദ് മാസ്റ്റർ, സലാം മലയംകുളത്തേൽ എന്നിവർ ആശംസകൾ നേർന്നു.
സഹീറ സൈദ് നന്ദി പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments