നബിദിനാഘോഷത്തിന്റെ ഭാഗമായി ഭക്ഷണ വിതരണം നടന്നു.
അയിരൂർ MUM മദ്രസയിൽ നടന്ന ഭക്ഷണ വിതരണോൽ ഘാടനം ജില്ലാ പഞ്ചായത്ത് അംഗം സുബൈർ എ.കെ. നിർവ്വഹിച്ചു.
എഴുനൂറ്റി അൻപത് കിലോ അരിയാണ് നബി ദിനത്തിന്റെ ഭാഗമായി പാകം ചെയ്തത്. മഹല്ല് ഖത്തീബ് സലാം സഹദി , കമ്മറ്റി ഭാരവാഹികളായ OK മുഹമ്മദ് മൗലവി, CA റസാഖ്, മദ്രസാ സദർ, രക്ഷിതാക്കൾ നാട്ടുകാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments