സമരണകളുണർത്തി ഷാനവാസിന്റെ സൂഫിക്കും സുജാതക്കും അഞ്ച് സംസ്ഥാന സിനിമാ പുരസ്കാരങ്ങൾ .
മലപ്പുറം ജില്ലയിലെ നരണിപ്പുഴ സ്വദേശിയായിരുന്ന ഷാനവാസ് നരണിപ്പുഴ സംവിധാനം ചെയ്ത സൂഫിയും സുജാതയും എന്ന ചിത്രം പുരസ്കാരങ്ങൾ നേടി മുന്നറുമ്പോഴും അദ്ദേഹത്തിന്റെ മരണം പലപ്പോഴും അവിശ്വസനീയമായി മാറുന്നു. വിജയ് ബാബു നിർമ്മിച്ച ഈ ചിത്രത്തെ തേടി അഞ്ച് പുരസ്കാരങ്ങൾ എത്തി.
മികച്ച സംഗീത സംവിധായകൻ.
മികച്ച ഗായിക.
മികച്ച പശ്ചാത്തല സംഗീതം.
മികച്ച നൃത്ത സംവിധാനം .
മികച്ച ശബ്ദമിശ്രണം.
എന്നീ മേഖലകളിലെല്ലാം പുരസ്കാരം നേടി ശ്രദ്ധിക്കപ്പെട്ടപ്പോഴും ഷാനവാസ് നരണിപ്പുഴയുടെ ഓർമ്മകൾ അവശേഷിച്ച ഒരു പ്രദേശവും കുടുംബവും ദുഖത്തോടെ സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഇരു കൈ നീട്ടി സ്വീകരിക്കുന്നു ഏറെ അഭിമാനത്തോടെ .
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments