Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.


യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂരിന്റെ ആഭിമുഖ്യത്തിൽ വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു.

വിദ്യാഭ്യാസ മേഖലയിൽ യൂത്ത് ഫോഴ്സ് ക്ലബ്ബ് നൽകിവരുന്ന പ്രോത്സാഹനത്തിന്റെ ഭാഗമായി വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ ആദരിച്ചു . ക്ലബ്ബ് മെമ്പർമാരുടേയും നല്ലവരായ വടക്കേകാടുള്ള നാട്ടുകാരുടെയും സഹകരണത്തോടെ മുപ്പതോളം വിദ്യാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിച്ചു . കല കായിക സാംസ്‌കാരിക രംഗങ്ങളിൽ വളർന്നു വരുന്ന വിദ്യാർത്ഥികൾക്ക് എന്നും ഒരു സഹായമാണ് യൂത്ത് ഫോഴ്സ് ക്ലബ്ബ് കല്ലൂർ .വടക്കേകാട് പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മെമ്പർ ശ്രി അബ്ദു റഷീദ്
ക്ലബ്ബ് പ്രസിഡണ്ട് ഫൈസൽ മാസി, അഡ്‌വൈസറി ബോർഡ് മെമ്പർ  ഷൗക്കത്ത്അലി , എക്സിക്യൂട്ടീവ് മെമ്പർ ഷെഫീർ വികെ, ഷെഹീം മനയിൽ, ഇവൻറ് കോർഡിനേറ്റർ അബൂബക്കർ എള്ളൂരകായിൽ , റെഫീൽ ,സാദിഖ് പെരുമ്പറമ്പത്ത്,വെൽഫെയർ കോർഡിനേറ്റർ മുഹമ്മദ് ജിഷാർ, സ്പോർട്സ് കോർഡിനേറ്റർ ഷാജി പെരുമ്പറമ്പത്ത്, മറ്റു മെമ്പർമാരായ ഷെബീബ്ഷാ, അഫീഫ് പേങ്ങാട്ടുതറ, ആനിക് മാസി, ജബ്ബാർ എന്നിവർ വിജയികളായ വിദ്യാർത്ഥികൾക്കുള്ള മൊമെന്റോ വിതരണം ചെയ്തു

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments