Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നടുവട്ടം ഉറൂസ് സമാപിച്ചു


നടുവട്ടം  ഉറൂസ് സമാപിച്ചു

എടപ്പാൾ : സൂഫീവര്യൻ കൊടക്കാട്ടുവളപ്പിൽ ശൈഖ് അഹ്‌മദ് അൽഖാദിരിയുടെ ആണ്ടു നേർച്ച നടുവട്ടത്ത് സമാപിച്ചു. അനവധി വിശ്വാസികളും പണ്ഡിതരും  പങ്കാളികളായി.

പിലാക്കൽ പള്ളിയിലെ മഖാം സിയാറത്തിന് കെ എം സ്വാലിഹ് മുസ്‌ലിയാർ കക്കിടിപ്പുറം നേതൃത്വം നൽകി. തുടർന്നു നടന്ന
മൗലിദ് ജൽസയ്ക്കും കൂട്ടുപ്രാർഥനയ്ക്കും
സയ്യിദ് എസ് ഐ കെ തങ്ങൾ അൽബുഖാരി, ഹാഫിള് ഹബീബുല്ല ബാഖവി ലക്ഷദ്വീപ്, എം കെ സൈനുദ്ദീൻ മുസ്‌ലിയാർ, മുഹമ്മദലി ബാഖവി അത്തിപ്പറ്റ, സലീം അഹ്സനി, ലുഖ്മാനുൽ ഹകീം ഫാളിലി, ശുഅയ്ബ് സഖാഫി, അബ്ദുറഹ്മാൻ ഫൈസി തുടങ്ങിയവർ നേതൃത്വം നൽകി.

ടി മൂസ മുസ്‌ലിയാർ,
എൻ വി ബാവ മുസ്‌ലിയാർ, കെ ബി കുഞ്ഞുമോൻ ഹാജി, കരിമ്പനക്കൽ ബാപ്പു ഹാജി, ഒ ഒ ഉമർ ഹാജി, സി വി അബ്ദുൽ ഖാദർ ഹാജി, എം കെ മാനു ഹാജി, കോഹിനൂർ മുഹമ്മദ്, യു വി കെ മരക്കാർ, എം കെ മൊയ്തുണ്ണി തുടങ്ങിയ പൗരപ്രമുഖരും സംബന്ധിച്ചു.

സീ വി ബാപ്പു, എൻ പി ശംസുദ്ദീൻ. സീ വി മൂസ, വാരിയത്ത് മുഹമ്മലി, സീ വി ശിഹാബുദ്ദീൻ, റശീദ് ബുഖാരി തുടങ്ങിയവർ ഉൾപ്പെട്ട സംഘാടക സമിതിയാണ് ഉറൂസ് പരിപടികൾക്ക് നേതൃത്വം നൽകിയത്.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments