നന്നംമുക്ക് പഞ്ചായത്ത് ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് പഞ്ചായത്ത് തല വിതരണോൽഘാടനം നടന്നു.
സംസ്ഥാനത്ത് സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി കുട്ടികൾക്ക് വേണ്ടിയുള്ള ഹോമിയോപ്പതി ഇമ്മ്യൂണിറ്റി ബൂസ്റ്റർ മരുന്ന് പഞ്ചായത്ത് തല വിതരണോൽഘാടനം നന്നംമുക്ക് പഞ്ചായത്ത് പ്രസിഡന്റ് മിസ്‌രിയ സൈഫുദ്ധീൻ നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ് ഒ പി പ്രവീൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹോമിയോപ്പതി ഡോക്ടർ ജസീല പദ്ധതി അവതരിപ്പിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments