Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438



മാറഞ്ചേരി കുമ്മിൽ ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റി ഒഴിവ് 

മലപ്പുറം പൊന്നാനി താലൂക്കിലെ മാറഞ്ചേരി ശ്രീ.കുമ്മിൽ വിഷ്ണു ക്ഷേത്രത്തിൽ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്  ഹിന്ദുമതധർമ്മസ്ഥാപന
നിയമപ്രകാരം അർഹരായ തദ്ദേശവാസികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 

പൂരിപ്പിച്ച അപേക്ഷ ഫോറം നവംബർ 6ന്  വൈകീട്ട് 5 മണിക്ക് മുൻപായി തിരൂർ മിനി സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ്, മലപ്പുറം അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസിൽ നൽകണം. അപേക്ഷാ ഫോറത്തിനും വിശദവിവരങ്ങൾക്കും അസിസ്റ്റന്റ് കമ്മീഷണറുടെ
ഓഫീസിലോ, ദേവസ്വം വകുപ്പിന്റെ ഗുരുവായൂർ ഡിവിഷൻ
ഇൻസ്പെക്ടറുടെ ഓഫീസിലോ ബന്ധപ്പെടുക.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments