Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ദേശീയ പാത നഷ്ടപരിഹാരം;വെ​ളി​യ​ങ്കോ​ട് വി​ല്ലേ​ജ് അദാലത്ത് ഒക്ടോബർ നാലിന്


ദേശീയ പാത നഷ്ടപരിഹാരം;വെ​ളി​യ​ങ്കോ​ട് വി​ല്ലേ​ജ് അദാലത്ത് ഒക്ടോബർ നാലിന്

പൊ​ന്നാ​നി താ​ലൂ​ക്കി​ല്‍ പൊ​ന്നാ​നി ന​ഗ​രം, ഈ​ഴു​വ​ത്തി​രു​ത്തി വി​ല്ലേ​ജി​ലെ അ​ദാ​ല​ത്ത് തൃ​ക്കാ​വ് മാ​സ് ക​മ്യൂ​ണി​റ്റി ഹാ​ളി​ലാണ്.

വെ​ളി​യ​ങ്കോ​ട് ത​മം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വെ​ളി​യ​ങ്കോ​ട് വി​ല്ലേ​ജി​ലെ​യും ന​രി​പ്പ​റ​മ്ബ് താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ കാ​ല​ടി വി​ല്ലേ​ജി​ലെ​യും അ​ദാ​ല​ത്ത് ഒ​ക്ടോ​ബ​ര്‍ നാ​ലി​ന് രാ​വി​ലെ 10ന് ​ന​ട​ക്കും. ഒ​ക്ടോ​ബ​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 10ന് ​ന​രി​പ്പ​റ​മ്ബ് താ​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ത​വ​നൂ​ര്‍ വി​ല്ലേ​ജി​ലെ​യും വെ​ളി​യ​ങ്കോ​ട് ത​മം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ പെ​രു​മ്ബ​ട​പ്പ് വി​ല്ലേ​ജി​ലെ​യും അ​ദാ​ല​ത്ത് ന​ട​ക്കും.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments