Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി.



ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി ഹൈസ്കൂളും പരിസരവും അണുനശീകരണം നടത്തി.

 പൊന്നാനി.. 

മഹാമാരിക്ക് ശേഷം സ്കൂൾ തുറക്കുന്നതിൻ്റെ ഭാഗമായി ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനി എ വി സ്കൂളും പരിസരവും  ശുചീകരണ പ്രവർത്തിയും, അനു നശീകരണവും നടത്തി. പ്രസിഡൻറ് എൻ പി നബീലിൻ്റെ അധ്യക്ഷതയിൽ ബ്ലോക്ക് വൈസ് പ്രസിഡണ്ട് എപവിത്രകുമാർ, ആർ വി മുത്തു, കാളമ്മൽ അബു, സി ജാഫർ, സി സോമൻ, കെ ഫസലൂ, വിബീഷ്ചന്ദ്രൻ, എ വി പ്രശാന്ത് എന്നിവർ നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments