Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കശ്യപ് റാമിനും മാധവി ഗോപാലനും വീട്ടിലെത്തി ആദരവേകി വി.എസ്. ജോയ് .



കശ്യപ് റാമിനും മാധവി ഗോപാലനും വീട്ടിലെത്തി ആദരവേകി വി.എസ്. ജോയ് .

മൂക്കുതലയിൽ രണ്ട് വീടുകളിലാണ് മലപ്പുറം ജില്ലാ കോൺഗ്രസ്സ് അധ്യക്ഷൻ വി.എസ് ജോയ് സന്ദർശനം നടത്തിയത്.

യൂത്ത് ഫുൾ ചാരിറ്റബിൾ സൊസൈറ്റിയുടെ ഇരുപത്തി ഒന്നാം വാർഷികത്തിന്റെ ഭാഗമായി പ്രദേശത്തെ പ്രായം ചെന്നവരെ ആദരിക്കുന്നതിന്റെ ഭാഗമായാണ് മാധവി ഗോപാലിന് ആദരവേകിയത്.

ഭിന്നശേഷിക്കാർക്കായി യൂട്യൂബ് ചാനൽ ആരംഭിച്ച് റെക്കോഡിൽ ഇടം നേടിയ കശ്യപ് റാമിന് അനുമോദനമേകിയാണ് വി.എസ്. മടങ്ങിയത്. നിധിൻ ഭാസ്കർ , പ്രസാദ് കാണക്കോട്ട്, ജോസഫ് തുടങ്ങിയവർ
പങ്കെടുത്തു.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments