മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന് നിവേദനം നൽകി.
വെളിയങ്കോട് ഹയർ സെക്കന്ററി സ്കൂളിൽ പ്രകൃതി ക്ഷോഭത്തിൽ ഒരു ഭാഗം ഇടിയുകയും വിണ്ടു നിൽക്കുകയും ചെയ്തു.അതിനാൽ മതിലിന്റെ പണി തുടങ്ങുന്നതിനു അടിയന്തിരമായി ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.കെ.റഫീഖയ്ക്ക് വെളിയങ്കോട് ഹയർ സെക്കന്ററി സ്കൂൾ PTA പ്രസിഡന്റ് അയിരൂർ മുഹമ്മദാലി നിവേദനം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments