Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ക്ഷേത്രങ്ങളിൽ ഉൽസവ പ്രതീതി ഉണർത്തി വിജയദശമി ആഘോഷിച്ചു.



ക്ഷേത്രങ്ങളിൽ ഉൽസവ പ്രതീതി ഉണർത്തി വിജയദശമി ആഘോഷിച്ചു.

നവരാത്രി മണ്ഡപങ്ങൾ ഉണർന്നില്ലെങ്കിൽ ക്ഷേത്രങ്ങളിൽ ഇന്ന് ഭക്തജന തിരക്ക് അനുഭവപ്പെട്ടു. പ്രത്യേക പൂജകളും വഴിപാടുകളും നടന്നു. പല ക്ഷേത്രങ്ങളിലും പുസ്തക , ആയുധ, വാഹന പൂജകൾ നടന്നു.

വിജയദശമി ദിനത്തില്‍ അറിവിന്റെ ആദ്യാക്ഷരം കുറിക്കുകയാണ് കുരുന്നുകള്‍. ക്ഷേത്രങ്ങളില്‍ ഇത്തവണ പതിവ് പോലെ വിദ്യാരംഭത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ചാണ് ക്ഷേത്രത്തില്‍ പ്രവേശനം സാധ്യമാക്കുന്നത്. അതേസമയം തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇത്തവണ കുട്ടികളെ എഴുത്തിനിരുത്തുന്നില്ല. കൂടാതെ മറ്റ് പല ദേവസ്വം ബോർഡുകളും തിരക്ക് ഒഴിവാക്കാനായി ആഘോഷങ്ങൾക്ക് അനുമതി നൽകിയില്ല.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments