കേരളത്തിലെ ജനങ്ങളുടെ ജീവന് വിലകൽപ്പിക്കാത്ത സർക്കാറാണ് സംസ്ഥാന സർക്കാർ; സന്ദീപ് വാര്യർ .
BJP പൊന്നാനി മണ്ഡലം ബൂത്ത് പ്രസിഡണ്ട് ഉപരി കർത്താക്കളുടെ യോഗവും, ജില്ലാഓഫീസ് നിർമ്മാണത്തിലേക്കുള്ള തുക സമാഹരണത്തിൻ്റെ പൊന്നാനി മണ്ഡലത്തിൽ നിന്നുള്ള ആദ്യ തുക സ്വീകരണവും നടന്നു.
പൊന്നാനി മണ്ഡലം ബി.ജെ.പി. കൺവെൻഷൻ ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥയെ അട്ടിമറിച്ചു കൊണ്ടാണ് ഒരു കുഞ്ഞിനെ അമ്മയുടെ പക്കൽ നിന്ന്ബലമായി പിടിച്ചു കടത്തി കൊണ്ടുപോയതെന്നും അദ്ദേഹം ആരോചിച്ചു. കേരളത്തിനുപുറത്ത് ഉത്തരേന്ത്യയിൽ ഏതെങ്കിലും സംസ്ഥാന ത്തായിരുന്നെങ്കിൽ പുരപ്പുറത്തു കയറി നിന്നു് സംസ്കാരിക നായർ കൂകിയേനെ കേരളത്തിലെ പോലീസ് പ്രവർത്തിക്കുന്നത് ജോൺസൺ മാവുങ്കലിന് വേണ്ടിയാണ് പ്രസ്തുത കേസിൽ
കെ സുധാകരനെതിരെ കേസെടുക്കാത്തത് DIG അനിൽകാന്തിന് കോൺഗ്രസ് നേതൃത്വം മായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്റെഭാര്യ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായി ആഗ്രയിൽ മത്സരിച്ച വ്യക്തിയായിരുന്നു എന്നും അദ്ദേഹം ആരോപിച്ചു.
യോഗത്തിൽ
ബിജെപി പൊന്നാനി നിയോജക മണ്ഡലം പ്രസിഡണ്ട്
പ്രസാദ് പടിഞ്ഞാക്കര അദ്ധ്യക്ഷതവഹിച്ചു
ടി ഗോപാലകൃഷ്ണൻ
കെ കെ സുരേന്ദ്രൻ
കെ പി മാധവൻ
ചക്കൂത്ത് രവീന്ദ്രൻ
കെയു പ്രഭാകരൻ
ശശി പറയ് രിക്കൽ
ഈ ജി ഗണേശൻ
കെപി മണികണ്ഠൻ എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments