പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റി ഇന്ദിരാജി രക്തസാക്ഷി ദിനം ആചരിച്ചു
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ജീവരക്തം കൊണ്ട് ഭാരത ചരിത്രം രചിച ധീര ദേശാഭിമാനി മുൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ 37-ാം രക്തസാക്ഷിത്വദിനാചരണം നടത്തി. ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിന് മുന്നിൽ പ്രവർത്തകർ പുഷ്പാർച്ചന നടത്തുകയും ചെയ്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന സമിതി അംഗം റിയാസ് പഴഞ്ഞി
അനുസ്മരണ യോഗം ഉൽഘാടനം ചെയ്തു.
മണ്ഡലം പ്രസിഡന്റ് ജലീൽ കുന്നനയിൽ അധ്യക്ഷനായിരുന്നു. ബ്ലോക് മെമ്പർ പി. റംഷാദ്, സൈനുദീൻ ചെറവല്ലൂർ, ഉമ്മർ ആലുങ്ങൾ, വി. അർ. മരക്കാർ, വൽസല കുമാർ , സിദ്ദീക്ക് , കെ.ടി. റസാക് എന്നിവ സംസാരിച്ചു. ജയദേവ് നന്ദി അറിയിച്ചു..
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments