Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരിനാട് പ്രസ്സ് ഫോറം ഹൈസ്കൂൾ, ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു.



വന്നേരിനാട് പ്രസ്സ് ഫോറം ഹൈസ്കൂൾ, ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു.

'ഗാന്ധിസന്ദേശത്തിന്റെ സമകാലിക പ്രസക്തി'
 എന്ന വിഷയത്തിൽ 3 പുറത്തിൽ കവിയാത്ത ലേഖനമാണ് തയ്യാറാക്കേണ്ടത്.

രചനകൾ ഒക്ടോബർ 20 വൈകീട്ട് 5 മണിക്ക് മുമ്പായി നേരിട്ടോ തപാലിലോ ലഭിച്ചിരിക്കണം.

തപാലിൽ അയക്കേണ്ട വിലാസം:
സെക്രട്ടറി, വന്നേരിനാട് പ്രസ് ഫോറം, മാറഞ്ചേരി പി.ഒ. മലപ്പുറം ജില്ല - 679581 

വിവരങ്ങൾക്ക്:
+91 98464 73002
+91 94479 25103
+91 98477 99133

NB: LP, UP വിദ്യാർത്ഥികളുടെ ചിത്രരചനാ മത്സരത്തിലേക്ക് ചിത്രങ്ങൾ സ്വീകരിക്കുന്നത് ഒക്ടോബർ 20 വരെ ദീർഘിപ്പിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments