Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം എരമംഗലത്ത്



പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മയുടെ ജനറൽ ബോഡി യോഗം എരമംഗലത്ത്


കഴിഞ്ഞ മൂന്ന് വർഷത്തോളമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും, കലാ സാംസ്കാരിക, രംഗങ്ങളിലും സജീവ സാന്നിദ്ധ്യമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പേരിൻ്റെ പേരിൽ ഒരുമിക്കുന്ന സംഘടന അഷ്‌റഫ് കൂട്ടായ്മയുടെ പൊന്നാനി മണ്ഡലം ജനറൽ ബോഡി യോഗം 24-10 -2021 ഞായറാഴ്ച കാലത്ത് 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ എരമംഗലം കളത്തിൽ പടി തൻവീറുൽ ഇസ്ലാം മദ്രസ്സയിൽ വെച്ച് നടക്കുമെന്ന് മണ്ഡലം ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 

പ്രസ്തുത  യോഗത്തിൽ പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മയുടെ വിവിധ സ്വപ്ന പദ്ധതികൾ പ്രഖ്യാപിക്കുമെന്നും മണ്ഡലത്തിലെ മുഴുവൻ അഷ്റഫ് സഹോദരങ്ങളും ഈ യോഗത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.
പത്രസമ്മേളനത്തിൽ പൊന്നാനി മണ്ഡലം അഷ്റഫ് കൂട്ടായ്മ പ്രസിഡണ്ട് അഷ്റഫ് പുറത്താട്ട്, ജ:സെക്രട്ടറി: MCഅഷ്റഫ് ,വർക്കിംഗ് പ്രസിഡണ്ട് TP അഷ്റഫ്. ട്രഷറർ: അഷ്റഫ് പള്ളിക്കര, ജോ: സെക്രട്ടറി അഷ്റഫ് അൽ അമീൻ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments