വയോജന ദിനത്തോടനുബന്ധിച്ച് കേരള സർവീസ് പെൻഷനേഴ്സ് യൂണിയന്റെ ആദരവും സഹായവും കൈമാറി.
വയോജന ദിനത്തോടനുബന്ധിച്ച് കേരള സർവീസ് പെൻഷനേഴ്സ് യൂണിയൻ നന്നംമുക്ക് യൂണിറ്റ് തീയത് അത് നാണി അമ്മയെ ആദരിച്ചു തദവസരത്തിൽ അവർക്ക് 2000 രൂപ ചികിത്സാ സഹായവും നൽകി .
മറ്റാരും ആശ്രയത്തിനില്ലാത്ത 92 വയസ്സായ മൂക്കതല പിടാവനൂർ സ്വദേശി നാണിയമ്മക്കാണ് ചികിൽസാ സഹായവും കൈമാറിയത്.
യൂണിറ്റ് വൈസ് പ്രസിഡണ്ട് പ്രഭാകരൻ മാസ്റ്റർ സെക്രട്ടറി കൃഷ്ണമൂർത്തി ഖജാൻജി കൃഷ്ണൻ നായർ രാമചന്ദ്രൻ ഗീത ടീച്ചർ എന്നിവരും പങ്കെടുത്തു
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments