Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ മഹത്തായ അദ്ധ്യായം. പി സുരേന്ദ്രൻ.


മലബാർ കലാപം ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രത്തിലെ  മഹത്തായ അദ്ധ്യായം. പി സുരേന്ദ്രൻ.

പൊന്നാനി.
1921, മലബാർ കലാപം,സ്വാതന്ത്ര സമരത്തിന്റെ സ്‌മൃതി കാലങ്ങൾ എന്ന പ്രമേയത്തിൽ SYS പൊന്നാനി സോൺ കമ്മറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിന്നു അദ്ദേഹം. തുടർച്ചയായി സംഭവിച്ച കാർഷിക സമരങ്ങളിൽനിന്ന് ബ്രിട്ടീഷ് വിരുദ്ധ സ്വാതന്ത്ര സമരമായിപരിണമിച്ചതാണ് മലബാർ കലാപം. സoഘ പരിവാർ ശക്തികൾക്ക് അംഗീകരിക്കാൻ കഴിയില്ലെന്നത് തന്നെയാണ് മലബാർ സമരത്തിന്റെ വിജയം. 

ചമ്രവട്ടം പാലക്കൽ ഓഡിറ്റോറിയത്തിൽ  നടന്ന സംഗമത്തിൽ  SYS സംസ്ഥാന ഉപാധ്യക്ഷൻ NM സ്വാദിഖ് സഖാഫി മുഖ്യപ്രഭാഷണം നടത്തി. സയ്യിദ് സീ തീ കോയ തങ്ങൾ കേരള ഹജ്ജ് കമ്മറ്റി മെമ്പർ കെ. എം. മുഹമ്മദ് കാസിം കോയ
TV.അബ്ദുറഹ്മാൻ മാസ്റ്റർ, സി. ഹരിദാസ് എക്സ് എംപി, സെയ്ത് മുഹമ്മദ്‌ തങ്ങൾ എന്നിവർ പ്രസംഗിച്ചു
സോൺ പ്രസിഡണ്ട് അബ്ദുൽ മജീദ് സഅദി അധ്യക്ഷത വഹിച്ചു.സോൺ സെക്രട്ടറി ഷമീർ വടക്കേപ്പുറം സ്വാഗതവും അബൂബക്കർ ഇ പി നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments