സ്വയരക്ഷ രാഷ്ട്ര സാരഥി കൂട്ടായ്മ ചികിൽസാ സഹായം കൈമാറി.
വടക്കേപുന്നയൂരിലെ രതീഷിന്റെ ചികിത്സാ സഹായ ധനമായ ഒരുലക്ഷം രൂപ പ്രവാസിഗ്രൂപ്പ് അംഗങ്ങളായ, രതീഷ് വെള്ളക്കട, പ്രജീഷ്, സജു കുഴിങ്ങര, എന്നിവരുടെ നേതൃത്വത്തിൽ അജീഷ് മുത്തുസ്വാമി രതീഷിന്റെ അമ്മ ലീലയ്ക്ക് കൈമാറി.
ചടങ്ങിൽ, ശ്രീരാജ്, അജയൻ, കാശിനാഥൻ, ദിലീപ് വാഴ പ്പുള്ളിഎന്നിവർ സംബന്ധിച്ചു.
സ്വയരക്ഷ (രാഷ്ട്ര സാരഥി )വാട്സ്ആപ് ഗ്രൂപ്പ് അംഗങ്ങളിൽ നിന്ന് സമാഹരിച്ച തുകയാണ് ഇന്ന് കൈമാറിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

0 Comments