Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വന്നേരിയിൽ റോഡിലെ ചതിക്കുഴി അപകടങ്ങൾക്ക് കാരണമാകുന്നു.


വന്നേരിയിൽ റോഡിലെ ചതിക്കുഴി അപകടങ്ങൾക്ക് കാരണമാകുന്നു.

വന്നേരി കൊരച്ചനാട്ട് ഭഗവതി ക്ഷേത്രത്തിന് മുന്നിൽ റോഡിൽ രൂപപ്പെട്ട ഗർത്തം പല അപകടങ്ങൾക്കും കാരണമാകുന്നു.

രാത്രികാലങ്ങളിൽ ഈ കുഴിയിൽ വീണ് ബൈക്ക് യാത്രികർ അപകടത്തിൽ പെടുന്നത് പതിവാകുന്നു.

മുൻപും ഇത്തരത്തിൽ അപകടങ്ങൾ സംഭവിച്ചതിന്റെ അടിസ്ഥാനത്തിൽ അടച്ച കുഴിയാണ് വീണ്ടും വലിയ ഗർത്തമായി രൂപപ്പെട്ടത്.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments