Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഗുരുവായൂർ കേശവൻ ആനയുടെ ജീവിച്ചിരിക്കുന്ന പാപ്പാൻ മാരിൽ ഒരാൾ കൊണ്ടകത്ത് നാരായണൻ നായർക്ക് ഇന്ന് തൊണ്ണൂറ് വയസ്സ്.


ഗുരുവായൂരപ്പ ഭക്തനായ ഗുരുവായൂർ കേശവൻ ആനയുടെ ജീവിച്ചിരിക്കുന്ന പാപ്പാൻ മാരിൽ ഒരാൾ കൊണ്ടകത്ത് നാരായണൻ നായർക്ക് ഇന്ന് തൊണ്ണൂറ് വയസ്സ്.

 നാരായണൻ നായർ ദേവസ്വത്തിൽ ആന പാപ്പാനായി എത്തും കാലം ഗുരുവായൂരിൽ 12 ആന മാത്രം. ഗുരുവായൂർ കേശവന്റ പഴയ കാല ചിത്രത്തിൽ തുമ്പികൈയിന് ഇരുവശമായി നിൽക്കുന്നത് മുഖ്യ പാപ്പാൻമാരായി
മാണി നായരും, അച്ചുതൻ നായരും നിൽക്കുന്ന കാലത്താണ് ഇദ്ദേഹവും കേശവനെ പരിചരിച്ചത്.

 കേശവന്റെ പാപ്പാൻമാരിൽ ഇന്ന് ജീവിച്ചിരിക്കുന്നത്  നാരായണൻ നായർ മാത്രം.,

മൂക്കുതല സ്വദേശിയായ ഇദ്ദേഹത്തിന് തൊണ്ണൂറ് വയസ്സ് തികഞ്ഞു. നിരവധി ഉപഹാരങ്ങൾ ഇദ്ദേഹത്തെ തേടിയെത്തി.

ഗുരുവായൂരിൽ പോയാൽ കേശവന്റെ സ്മരകത്തിലെത്തി ആ പ്രതിമയെ ഒന്ന് തൊട്ട് വന്ദിക്കുക എന്നും പതിവ്.

 ഇന്നും ആരോഗ്യവാൻ...

എന്നും സൈക്കിളിൽ യാത്ര...

എല്ലാം ഗുരുവായൂരപ്പന്റെ കടാക്ഷം എന്ന് കൈകൂപ്പുന്നു കൊണ്ടകത്ത് നാരായണൻ നായർ.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk


Post a Comment

0 Comments