Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

അശ്ശീല വീഡിയോ കോളുകൾ യുവാക്കളുടെ പണം തട്ടുന്നു. മാനഹാനി ഭയന്ന് പരാതി നൽകുന്നില്ല.




അശ്ശീല വീഡിയോ കോളുകൾ യുവാക്കളുടെ പണം തട്ടുന്നു. മാനഹാനി ഭയന്ന് പരാതി നൽകുന്നില്ല.

അഞ്ജാത നമ്പറുകളിൽ നിന്നെത്തുന്ന ഹായ് വിളികൾ യുവാക്കളുടെ പണം തട്ടുന്നു. മാനഹാനി ഭയന്ന് പലരും പരാതി നൽകുന്നില്ല. 
ഒരു സ്ത്രീയുടെ പ്രൊഫൈൽ പിക് അടയാളപ്പെടുത്തി എത്തുന്ന ഫോൺ കോളുകൾ സുഹൃത്താകാൻ ക്ഷണിക്കുകയും പിന്നിട് സെക്സ് ചാറ്റിലേക്ക് ക്ഷണിക്കുകയും ചെയ്യുന്നതാണ് പതിവ് രീതി. പിന്നീട് ചൂഷണത്തിൽ പെട്ടു പോയവരുടെ അശ്ലീല ചിത്രങ്ങൾ പകർത്തി അയച്ച് പണം നൽകാൻ ഭീഷണിപ്പെടുത്തുന്നു. അവർ ആവശ്യപ്പെട്ട പണം അകൗണ്ടിലേക്ക് അയച്ചില്ലെങ്കിൽ പിന്നീട് അത്തരം ചിത്രങ്ങൾ സമൂഹ മാധ്യമങളിൽ പ്രചരിപ്പിക്കുമെന്ന ഭീഷണിയിൽ പലരും പണം നൽകുന്നു.

യുവാക്കളെ തേടി ചൂഷണം നടത്തുന്ന ഈ സംഘത്തെ പിടികൂടാൻ എളുപ്പമല്ലെന്നും സ്വയം ശ്രദ്ധിക്കണമെന്നും പോലീസ് വൃത്തങ്ങൾ അറിയിക്കുന്നു. 

പല പെൺകുട്ടികൾക്കും ഇത്തരം ദുരനുഭവം ഉണ്ടായതായി വ്യക്തമാണ്. ഫോണിലെത്തുന്ന സന്ദേശങ്ങളും സൗഹൃദ അഭ്യർത്ഥനകളും പലപ്പോഴും പണവും അഭിമാനവും നഷ്ടപ്പെടുത്താനുള്ള ഉപാധിയായി മാറുന്നു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/FdzcSc4JgLH9PWyDKrH7xD
https://www.youtube.com/realmediachannel
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും “f” പേജ് ലൈക്ക് ചെയ്യുക.👇
https://bit.ly/30cvXfk

Post a Comment

0 Comments